Friday, August 27, 2010

ലോട്ടറി

തനിക്ക് ഒട്ടും വിശ്വാസമില്ലാത്ത മതത്തിന്റെ

പുരോഹിതനാണ് ലോട്ടറിക്കാരന്‍

ലോട്ടറി

ഭാഗ്യത്തിന്റെ രശീതിചീട്ടാണെങ്കില്‍

അതിന്റെ അകവും പുറവും ഭാഗ്യമാണെങ്കില്‍

പടുവിഢ്ഡിയല്ലാതെ ഭാഗ്യത്തെ

മുന്‍കൂറായി വിറ്റുകളയില്ലല്ലോ

2 comments:

  1. താങ്കളുടെ ബ്ലോഗ് അഗ്രിഗേറ്ററില്‍ രജിസ്റ്റര്‍ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക.

    ReplyDelete
  2. great poem
    well done tm!
    hope u ll write more like this

    ReplyDelete